दो ज़ुबाँ, एक दिलരണ്ട് ഭാഷകൾ, ഒരു ഹൃദയം
दो ज़ुबाँ, एक दिल രണ്ട് ഭാഷകൾ, ഒരു ഹൃദയം (द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ) हिन्दी बोली तो महकी ज़िन्दगी तेरे साथ, मलयालम भी बनी शायरी तेरे साथ। മലയാളം പാടിയപ്പോൾ ജീവിതം വിരിഞ്ഞു നിനക്കൊപ്പം, ഹിന്ദിയും കവിതയായി ഹൃദയത്തിൽ ചേർന്നു നിനക്കൊപ്പം. तेरे लफ़्ज़ों में महकता रहा केरल का चंदन, मेरे अशआर में उतरी काशी तेरे साथ। നിന്റെ വാക്കുകളിൽ കേരളച്ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു, എൻ വരികളിൽ കാശിയുടെ വെളിച്ചമിറങ്ങി നിനക്കൊപ്പം. तेरे पायसम की मिठास, मेरी खीर की महक, एक ही थाली में सजा संसार तेरे साथ। നിന്റെ പായസത്തിന്റെ മധുരം, എന്റെ പാൽപ്പായസത്തിന്റെ സ്നേഹം, ഒരേ തളികയിൽ ലോകം അലങ്കരിക്കപ്പെട്ടു നിനക്കൊപ്പം. तेरी फ़िल्टर कॉफ़ी, मेरी कुल्हड़ वाली चाय, एक ही शाम में मिला प्यार तेरे साथ। നിൻ്റെ മൺകോപ്പയിലെ ചായയുടെ സുഗന്ധം പോലെ, എന്റെ ഹൃദയവും നിനക്കൊപ്പം ഉണർന്നു നിന്നു। तेरी ओणम की सुबह, मेरी होली की हँसी, रंग और फूल बन गए त्योहार तेरे साथ। നിന്റെ ഓണപ്പുലരിയും, എന്റെ ഹോളിയുടെ നിറങ്ങളും, പൂക്കളും വർണങ്ങളും ഒരേ ഉത്സവമായി നിനക്കൊപ്പം. गंगा का जल मिला पंपा की लहरों से, दो किनारों ने कहा—चलो तेरे साथ। ഗംഗാജലം പ...