Posts

Showing posts from August, 2026

बाप की ख़ामोश मोहब्बत | അച്ഛന്റെ നിശ്ശബ്ദ സ്നേഹം Bilungal gazhal

Image
बाप की ख़ामोश मोहब्बत | അച്ഛന്റെ നിശ്ശബ്ദ സ്നേഹം हर खुशी अपनी वो बच्चों पे लुटाता जाता है, दर्द दिल का मगर हँसकर वो छुपाता जाता है। മക്കളുടെ ചിരിയിൽ സ്വന്തം ദുഃഖം മറന്ന് പോയിരിക്കും, അവരുടെ സന്തോഷത്തിൽ സ്വന്തം ജീവിതം നിറഞ്ഞ് പോയിരിക്കും. धूप खुद सह के हमें छाँव दिलाता जाता है, टूट जाए भी तो हिम्मत को निभाता जाता है। വെയിലേറ്റു നിന്നവൻ തണലായി മാറി, സ്വന്തം വേദനകളെല്ലാം ഉള്ളിലൊതുക്കി മറഞ്ഞ് പോയിരിക്കും. अपनी ख़्वाहिश को हमारी खुशी पर वार दिया, अपने अरमानों को चुपचाप मिटाता जाता है। സ്വന്തം സ്വപ്നങ്ങൾ മക്കൾക്കായി നൽകി, അവരുടെ വഴികളിൽ വെളിച്ചമായി തെളിഞ്ഞ് പോയിരിക്കും. घर की दीवार से मज़बूत है साया उसका, वक़्त की आँधियों से घर को बचाता जाता है। വീടിന്റെ താങ്ങായി കാലം മുഴുവൻ നിന്നു, കൊടുങ്കാറ്റിലും പാറപോലെ ഉറച്ച് നിന്നുപോയിരിക്കും. नींद आँखों में लिए रात गुज़ारता है वो, हमको आग़ोश में लेकर वो सुलाता जाता है। ഉറക്കമില്ലാ രാത്രികൾ മക്കൾക്കായി നൽകി, താരാട്ടിൻ ഈണമായി അരികിൽ ലയിച്ച് പോയിരിക്കും. हम समझते रहे फ़र्ज़ है ये सब उसका, वो मोहब्बत को मगर दिल से निभाता जाता है। കടമയെന്ന് മാത്...

तेरे आँचल से कफ़न तक — അമ്മയുടെ ചേലത്തുമ്പിൽ നിന്ന് കോടി വസ്ത്രം വരെ Bilungal gazhal

Image
तेरे आँचल से कफ़न तक — അമ്മയുടെ ചേലത്തുമ്പിൽ നിന്ന് കോടി വസ്ത്രം വരെ तेरे आँचल की छाँव माँ, जीवन का पहला सहारा था, आज बहू के आँचल में ही, मेरा अपना घर-द्वारा था। അമ്മേ, നിൻ ചേലത്തുമ്പിൽ എൻ ബാല്യം ഒരു തണലായിരുന്നു, ഇന്ന് അവളുടെ ചേലത്തുമ്പിൽ എൻ ജീവിതവും ഒരു തണലായിരുന്നു. तेरी गोदी में बीता बचपन, तेरी लोरी में रातें थीं, उसके संग जो राह मिली, उसमें भी जीवन की बातें थीं। നിൻ താരാട്ടിൻ ഈണത്തിൽ എൻ രാവുകൾ പൂക്കളായി വിരിഞ്ഞു, അവളുടെ മൗനസ്നേഹത്തിൽ എൻ പകലുകൾ നിലാവായിരുന്നു. तेरे हाथों की रोटी में माँ, ममता घुलती जाती थी, उसके हाथों के स्वाद में भी, घर की खुशबू आती थी। നിൻ കൈകളിലെ ചോറിൽ മമതയുടെ മണമുണ്ടായിരുന്നു, അവളുടെ കൈകളിലെ ഊണിൽ വീടിൻ്റെ മധുരമുണ്ടായിരുന്നു. तेरी उँगली थामे मैंने, जग की राह पहचानी थी, अब उसकी उँगली थामे चलना, जीवन की नई कहानी थी। നിൻ വിരൽ പിടിച്ചുനടന്ന വഴികളൊക്കെയും കിനാവായിരുന്നു, അവളുടെ കൈപിടിച്ചപ്പോൾ പുതുവഴികളൊക്കെയും കിനാവായിരുന്നു. तेरे आँचल में बचपन था, उसके आँचल में संध्या है, एक ने जीवन दिया मुझे, एक में जीवन की संध्या है। നിൻ ചേലിൽ എൻ ബാല്യം, അവളുടെ ചേലിൽ ജ...

പതിയെപ്പതിയെ (ഗസൽ)

Image
പതിയെപ്പതിയെ (ഗസൽ) മാഞ്ഞുപോകുന്നു സ്വപ്നങ്ങൾ പതിയെപ്പതിയെ, കഴിഞ്ഞുപോകുന്നു ജീവിതം പതിയെപ്പതിയെ. പുലരിയിൽ തിരക്കിന്റെ പാതയിലോടുമ്പോൾ, സന്ധ്യയിൽ തളരുന്നു കാലുകൾ പതിയെപ്പതിയെ. ഒരിക്കൽ ഹൃദയത്തിൽ പൂത്തിരുന്ന സൗഹൃദം, വാക്കുകൾ കുറയുന്നു ബന്ധങ്ങൾ പതിയെപ്പതിയെ. അമ്മയുടെ ശബ്ദത്തിൽ വാർദ്ധക്യം കേൾക്കുമ്പോൾ, അച്ഛന്റെ മൗനവും പറയുന്നു കഥകൾ പതിയെപ്പതിയെ. ലോകത്തെ നേടുവാൻ ഓടിയ ജീവിതമൊടുവിൽ, തന്നെത്തന്നെ തേടുന്നു ജീ ആർ പതിയെപ്പതിയെ. ജീ ആർ കവിയൂർ  20 08 2026 (തിരുവല്ല, കവിയൂർ)

दिल का दर्द छुपाएँ कैसे | ഹൃദയവേദന മറയ്ക്കാം എങ്ങനെBilingual Hindustani–Malayalam Ghazal

Image
दिल का दर्द छुपाएँ कैसे | ഹൃദയവേദന മറയ്ക്കാം എങ്ങനെ Bilingual Hindustani–Malayalam Ghazal दिल का दर्द छुपाएँ कैसे, ज़ख़्म कितना भी गहरा हो, दिखाएँ कैसे। ഹൃദയവേദന മറയ്ക്കാം എങ്ങനെ, ആഴമേറിയ മുറിവുകൾ കാണിക്കാം എങ്ങനെ. मिज़रों में जो अश्क हैं, बताएँ कैसे, ख़ामोश इन आँखों को समझाएँ कैसे। മിഴികളിൽ നിറയുന്ന കണ്ണുനീർ പറയാം എങ്ങനെ, മൗനമായ കണ്ണുകളെ ആശ്വസിപ്പിക്കാം എങ്ങനെ. तेरी यादों को दिल से मिटाएँ कैसे, बीते लम्हों को फिर से बुलाएँ कैसे। നിന്റെ ഓർമ്മകൾ ഹൃദയത്തിൽനിന്ന് മായിക്കാം എങ്ങനെ, കടന്നുപോയ നിമിഷങ്ങളെ തിരികെ വിളിക്കാം എങ്ങനെ. इस दिल की कहानी सुनाएँ कैसे, छुपे हुए जज़्बात जताएँ कैसे। ഈ ഹൃദയത്തിന്റെ കഥ ചൊല്ലാം എങ്ങനെ, ഒളിപ്പിച്ച വികാരങ്ങൾ അറിയിക്കാം എങ്ങനെ. ‘जी आर’ इस दिल को तुझसे जुदा करें कैसे, तेरे बिना ये ज़िंदगी बिताएँ कैसे। ‘ജി ആർ’ ഈ ഹൃദയത്തെ നിന്നിൽനിന്ന് അകറ്റാം എങ്ങനെ, നീയില്ലാതെ ഈ ജീവിതം നയിക്കാം എങ്ങനെ. GR kaviyoor  19 08 2026 ( Thiruvalla, kaviyoor)

നിന്റെ മൗനം (ഗസൽ/

Image
 നിന്റെ മൗനം (ഗസൽ/ നിന്റെ മൗനം എൻ ഹൃദയത്തിൽ കവിതയായി തോന്നുന്നു നിന്റെ നോട്ടം എൻ മനസ്സിൽ നിലാവായി തോന്നുന്നു ചൊല്ലാതെ നീ മൗനമാകുന്നത് എൻ ഏകാന്ത രാവിൽ ഒരു കവിതയായി തോന്നുന്നു അകലെയാണെങ്കിലും നീ അരികിലുണ്ടെന്നോണം ഓരോ ശ്വാസവും നിന്റെ പ്രണയമായി തോന്നുന്നു നിന്നോർമ്മകൾ വന്നെത്തും നിശാശാന്ത വേളയിൽ ഉറങ്ങാത്ത കണ്ണുകൾക്ക് അതൊരു കനവായി തോന്നുന്നു നീ കടന്നുപോയ വഴികളിൽ ഇന്നും കാത്തുനിൽക്കും ഓരോ കാൽപ്പാടും എൻ ഹൃദയരാഗമായി തോന്നുന്നു നിന്റെ വിരഹം പോലും മധുരമാകുന്നുവെന്നോണം എൻ കണ്ണുനീർ പോലും ഒരു ഗാനമായി തോന്നുന്നു കാലം മറച്ചുവെച്ച നിമിഷങ്ങൾ തിരികെ വരുമ്പോൾ ഓരോ ഓർമ്മയും വീണ്ടും പുതുമയായി തോന്നുന്നു ‘ജി ആർ’ ഈ മൗനത്തിന്റെ അർത്ഥമെന്തെന്നറിയില്ല നിന്റെ സ്നേഹം മാത്രം എൻ ജീവിതമായി തോന്നുന്നു ജീ ആർ കവിയൂർ  16 08 2026 (തിരുവല്ല, കവിയൂർ)

मेरे लिए — എനിക്കായ്Bilungal gazhal

Image
मेरे लिए — എനിക്കായ് Bilungal gazhal  तुम्हारे लिए मैंने छोड़ दिए दिल के सारे अरमान, तुमने छोड़ दिया आँखों में दर्द और इंतज़ार मेरे लिए। നിനക്കായ് ഞാൻ ത്യജിച്ചുവല്ലോ ഹൃദയത്തിലെ മോഹങ്ങൾ, നീ നീക്കി വെച്ചതോ കണ്ണീരിൻ വേദനകൾ എനിക്കായ്. तेरी यादें आज भी मेरी रातों में खिलती हैं, अधूरे उन सपनों का रहा इंतज़ार मेरे लिए। നിന്റെ ഓർമ്മകൾ ഇന്നും എൻ രാത്രികളിൽ പൂക്കുന്നു, ഉണരാത്തൊരു സ്വപ്നമായി അവശേഷിച്ചു എനിക്കായ്. तेरी राहों में मैं कितनी देर तक ठहरा रहा, फिर वही तन्हाई बनी मेरा संसार मेरे लिए। നിനക്കായി ഞാൻ കാത്തിരുന്ന വഴികൾ ഇന്നും നിശ്ശബ്ദം, പിരിയാത്തൊരു ഏകാന്തത മാത്രം ശേഷിച്ചു എനിക്കായ്. तेरी हँसी में मैं अपने सारे दुख भूल गया था, तेरी ख़ामोशी बन गई दिल की पुकार मेरे लिए। നിന്റെ ചിരിയിൽ ഞാൻ മറന്നുപോയി എൻ ദുഃഖങ്ങളെല്ലാം, നിന്റെ മൗനം മാത്രം ഒരു ശിക്ഷയായി എനിക്കായ്. साथ देखे हुए सपने जब समय ने धीरे-धीरे मिटा दिए, टूटे हुए दिल का रह गया बस इज़हार मेरे लिए। ഒരുമിച്ച് കണ്ട സ്വപ്നങ്ങൾ കാലം പതിയെ മായിച്ചപ്പോൾ, തകർന്ന ഹൃദയത്തിൻ കഷണങ്ങൾ മാത്രം എനിക്കായ്. तुझे पाने की चाह में जो कुछ मैंने ...

काल / കാലംBilingual Hindustani Ghazal

काल / കാലം Bilingual Hindustani Ghazal वक़्त हाथों से हमारे यूँ गुज़रता रहा, हर नया दिन भी कहानी-सा गुज़रता रहा। കാലം കൈവിട്ടു മൗനമായി കടന്നുപോയി, ഓരോ ദിനവും പുതുകഥയായ് കടന്നുപോയി। कल की यादों में दिल अक्सर ही खोया रहा, बीता मौसम भी मगर दिल से गुज़रता रहा। ഇന്നലെയോർമ്മകളിൽ മനസ്സു പലപ്പോഴും അലഞ്ഞുനിന്നു, പോയ വസന്തം ഹൃദയത്തിലൂടെ കടന്നുപോയി। सालों की राह में कितने ही मौसम बदले, हर नया रंग पुराने रंग में ढलता रहा। വർഷങ്ങളുടെ വഴിയിൽ എത്രയോ കാലങ്ങൾ മാറി, ഓരോ നിറവും പഴയ നിറമായ് മാറിപ്പോയി। जिन लम्हों को सँजोया था बड़ी उम्मीद से, वक़्त की लहरों में हर सपना बिखरता रहा। പ്രതീക്ഷയോടെ കാത്തുവെച്ച നിമിഷങ്ങൾ പലതും, കാലത്തിൻ തിരകളിൽ ഓരോ സ്വപ്നവും അലിഞ്ഞുപോയി। उम्र बढ़ती रही, चेहरे पे निशाँ आते रहे, आईना चुपचाप मगर सच को दिखाता रहा। വയസ്സു കൂടിയപ്പോൾ മുഖത്തും മാറ്റങ്ങൾ വന്നു, കണ്ണാടി മൗനമായ് ജീവിതം കാട്ടിപ്പോയി। कुछ निशाँ दिल में आज भी महफ़ूज़ हैं मेरे, वक़्त मिटाता रहा, यादों में बसता रहा। ചില അടയാളങ്ങൾ ഇന്നും ഹൃദയത്തിൽ പതിഞ്ഞുനിന്നു, കാലം മായ്ച്ചിട്ടും ഓർമ്മയായി കടന്നുപോയി। ‘जी आर’ ने भी लिख दिया उम...

तेरे मेरे दिल का तराना | നിന്റെ എന്റെ ഹൃദയത്തിൻ താളം

Image
तेरे मेरे दिल का तराना | നിന്റെ എന്റെ ഹൃദയത്തിൻ താളം A Bilingual Hindustani–Malayalam Ghazal तेरे मेरे दिल का तराना बरसे, तनम तनम का फ़साना बरसे। നിന്റെ എന്റെ ഹൃദയത്തിൻ താളം പെയ്യുന്നു, തനം തനം എന്നൊരു കാവ്യം പെയ്യുന്നു. चाँदनी रातों में ख़्वाबों का बहाना बरसे, तेरी यादों का कोई अफ़साना बरसे। നിലാവിൻ രാവിൽ സ്വപ്നത്തിൻ മധുരം പെയ്യുന്നു, നിന്റെ ഓർമ്മകളിൽ പ്രണയത്തിൻ കാവ്യം പെയ്യുന്നു. सूनी राहों पे तेरी आहटें गूँजें, मेरे होठों पे नया तराना बरसे। ശൂന്യമായ വഴികളിൽ നിൻ കാൽച്ചുവടുകൾ മുഴങ്ങുന്നു, എൻ ചുണ്ടുകളിൽ പുതുമയൊരു ഗാനം പെയ്യുന്നു. भीगी पलकों में छुपे दर्द को छूकर, तेरे प्यार का मीठा ज़माना बरसे। നനഞ്ഞ മിഴികളിൽ ഒളിച്ച വേദനയെ തൊട്ട്, നിൻ സ്നേഹത്തിൻ മധുരകാലം പെയ്യുന്നു. रूह की गहराई में जब तू उतर जाए, हर धड़कन में तेरा अफ़साना बरसे। ആത്മാവിൻ ആഴങ്ങളിൽ നീയിറങ്ങുമ്പോൾ, ഓരോ ഹൃദയമിടിപ്പിലും നിൻ കാവ്യം പെയ്യുന്നു. दूरियों की ये दीवारें पिघल जाएँ, मिलन का कोई ख़ूबसूरत बहाना बरसे। അകലത്തിൻ മതിലുകളെല്ലാം അലിഞ്ഞുപോകുമ്പോൾ, മിലനത്തിനൊരു മനോഹര നിമിത്തം പെയ്യുന്നു. साँस-साँस में तेरी ख़ुशबू...

മുറിഞ്ഞ നാവുകൾ | कटी हुई ज़ुबानेंA Bilingual Hindustani GhazalBy GR kaviyoor

Image
മുറിഞ്ഞ നാവുകൾ | कटी हुई ज़ुबानें A Bilingual Hindustani Ghazal By GR kaviyoor  सत्यवक्ता आज यहाँ लांछित कहलाते हैं, मौन धारण करने वाले पूजित कहलाते हैं। സ്വാർത്ഥത്തിന്റെ വഴികളിൽ പലരും മുന്നേറിക്കൊണ്ടിരിക്കുന്നു, സത്യത്തിന്റെ പാതയിലുള്ളവർ മുറിക്കപ്പെട്ട എന്നു തോന്നുന്നു. झूठों का अभिनंदन होता, वे पूजित कहलाते हैं, सत्य कहने वाले प्रायः वर्जित कहलाते हैं। മനസ്സാക്ഷി കാത്തു നടന്നവർ ഏകാന്തരായി മാറുന്നു, മുഖംമൂടി ധരിച്ച മനുഷ്യർ വാഴ്ത്തപ്പെട്ട എന്നു തോന്നുന്നു. भय के आगे शीश झुकाने वाले पूजित कहलाते हैं, अडिग रहकर सत्य निभाने वाले लांछित कहलाते हैं। ചോദ്യങ്ങൾ ചോദിച്ച ശബ്ദങ്ങൾ കാലത്തിനോട് പൊരുതുന്നു, നിശ്ശബ്ദരായവർ മാത്രം വാഴ്ത്തപ്പെട്ട എന്നു തോന്നുന്നു. समय सदा परिवर्तन लाता, मिथ्या पराजित कहलाते हैं, सत्य-दीप जलाने वाले वंदित कहलाते हैं। കാലം നിശ്ശബ്ദ സാക്ഷിയായി കടന്നുപോകുന്നു, കള്ളത്തിന്റെ കൊട്ടാരങ്ങൾ മറക്കപ്പെട്ട എന്നു തോന്നുന്നു. जी आर, मत सत्य छोड़ना, चाहे लांछित कहलाते हैं, काल स्वयं फिर सत्य-पथिक को पूजित कहलाते हैं। ജി ആർ, സത്യവിളക്ക് കെടുത്താൻ കാലത്തിനും കഴിയുകയില്ല,...

नैना मिला के देख | കണ്ണിൽ നോക്കൂA Bilingual Romantic Ghazal (Hindi • Malayalam) By GR kaviyoor

Image
नैना मिला के देख | കണ്ണിൽ നോക്കൂ A Bilingual Romantic Ghazal (Hindi • Malayalam) By GR kaviyoor  [Raga: Mishra Peelu] [Taal: Dadra (6 Matra) – Slow / Medium Slow] [Mood: Romantic • Intimate • Conversational • Light Classical] नैना मिला के देख, इश्क़ का हाल देख। കണ്ണിൽ നോക്കൂ, പ്രണയകാലം നോക്കൂ. दिल की सदा सुन ले, उसका कमाल देख। ഹൃദയം തുറന്നാൽ, മനസ്സിൻ ജാലം നോക്കൂ. ख़ामोशियाँ भी पूछें, दिल का सवाल देख। ചിരിയിൽ മറഞ്ഞ, മുഖത്തിന്റെ കോലം നോക്കൂ. बिछड़े हुए लम्हों का, बाकी मलाल देख। മൗനം പറഞ്ഞാൽ, ജീവന്റെ താളം നോക്കൂ. दिल में उतर के देख, उल्फ़त का जमाल देख। അരികിൽ വന്നാൽ, ഹൃദയം വിശാലം നോക്കൂ. कहता है 'जी आर', रूह का विसाल देख। 'ജി ആർ' പറയുന്നത്, പ്രണയജാലം നോക്കൂ. 06 08 2026 ( Thiruvalla, kaviyoor)

Kudrat Ki Azaadi / कुदरत की आज़ादी - Prakruthithan Swathantryam / പ്രകൃതിതൻ സ്വാതന്ത്ര്യംBilungal gazhal by GR kaviyoor

Image
Kudrat Ki Azaadi / कुदरत की आज़ादी - Prakruthithan Swathantryam / പ്രകൃതിതൻ സ്വാതന്ത്ര്യം Bilungal gazhal by GR kaviyoor  पवन में आज बहते रूप पावन को देखा, प्रकृति के इस मचलते रूप सावन को देखा। സ്വതന്ത്രമായി വീശുമീ തണുത്ത കാറ്റിൽ കണ്ടു ഞാൻ, പ്രകൃതി തൻ വസന്ത ഭംഗി ഈ നാട്ടിൽ കണ്ടു ഞാൻ. नदी की धार बहती है बिना रोक और टोके, सदा बहते हुए इस रूप मनभावन को देखा। തടസ്സങ്ങളില്ലാതെ ഒഴുകും പുഴകളെ നോക്കി നിൽക്കവേ, അതിരുകൾ മായും കാടിന്റെ പാട്ടിൽ കണ്ടു ഞാൻ. गगन में पंख फैलाए विहग उड़ते हैं निर्भय, उन्मुक्त गगन में बहते इस नए जीवन को देखा। അതിരുകളില്ലാത്ത നീലവാനിൽ പറക്കും പക്ഷികളെ, സ്വതന്ത്രമായി ജീവിക്കും കൂട്ടിൽ കണ്ടു ഞാൻ. दिशाएँ गा रही हैं गीत अपनी ही मगन में, धरा पर गूँजते इस मधुर गावन को देखा। മനോഹരമായ പൂക്കൾ പുഞ്ചിരിക്കും താഴ്‌വരകളിൽ, തണൽ വിരിക്കും മരങ്ങളുടെ ചോട്ടിൽ കണ്ടു ഞാൻ. नहीं है सरहदों का डर न बंधनों की चिंता, हृदय में बस रहे इस सत्य सुहावन को देखा। ബന്ധനങ്ങളേതുമില്ലാത്ത സുവർണ്ണ പ്രഭാതത്തിൽ, പ്രകൃതി ചൊരിയും സന്തോഷത്തിന്റെ നാളിൽ കണ്ടു ഞാൻ. बहते झरनों की गूँजती रागिनी के सुरों ...

द्विभाषी ग़ज़ल | ദ്വിഭാഷാ ഗസൽ

Image
द्विभाषी ग़ज़ल | ദ്വിഭാഷാ ഗസൽ हम एक सपना ढूँढते रहे, सच की गहराई ढूँढते रहे। ഞങ്ങൾ ഒരു സ്വപ്നം തേടിക്കൊണ്ടിരുന്നു, സത്യത്തിന്റെ അഗാധത തേടിക്കൊണ്ടിരുന്നു. दिल ने एक राह चुनी, मन भी ढूँढते रहे। ഹൃദയം ഒരു പാത തിരഞ്ഞു, മനസ്സും തേടിക്കൊണ്ടിരുന്നു. वक़्त की पगडंडियाँ पार करते गए, काव्य भी ढूँढते रहे। കാലത്തിന്റെ കൈവഴികൾ കടന്നുപോയി, കാവ്യവും തേടിക്കൊണ്ടിരുന്നു. ख़ामोशी के सारे परदे हटते गए, साँझ भी ढूँढते रहे। മൗനത്തിന്റെ മറവുകൾ നീങ്ങിപ്പോയി, സന്ധ്യയും തേടിക്കൊണ്ടിരുന്നു. ख़्वाबों की सीढ़ियों से आगे बढ़ते गए, कल भी ढूँढते रहे। കനവുകളുടെ പടവുകളിൽ നിന്ന് മുന്നേറി, നാളും തേടിക്കൊണ്ടിരുന്നു. 'जी आर' लफ़्ज़ों में ज़िंदगी लिखते रहे, यादें भी ढूँढते रहे। 'ജി ആർ' വരികളിൽ ജീവിതം കുറിച്ചിട്ടും, ഓർമ്മയും തേടിക്കൊണ്ടിരുന്നു.

इश्क़ की राहें | പ്രണയത്തിന്റെ വഴികൾBilungal gazhal by GR kaviyoor

Image
इश्क़ की राहें | പ്രണയത്തിന്റെ വഴികൾ Bilungal gazhal by GR kaviyoor  हमें इश्क़ इस तरह भा गया है, कि हर एक दिल को छूता गया है। മിഴികൾ നിന്നെ തേടി വന്നു, മൗനം പ്രണയം പാടി വന്നു. ग़मों का धुआँ दिल पे छा गया है, मगर इक उजाला भी आ गया है। മേഘങ്ങൾ വേദന മൂടി വന്നു, മിന്നൽ പ്രതീക്ഷയോടെ ഓടി വന്നു. तेरी याद फिर दिल को छूने लगी, हर इक गीत होठों पे आ गया है। ഓർമ്മകൾ മനസ്സിനെ തേടി വന്നു, കവിതകൾ ഹൃദയം പാടി വന്നു. सवेरा सुनहरी किरण लेके आया, उम्मीदों का मौसम भी छा गया है। പുലരി പൊൻകിരണം ചൂടി വന്നു, പുതിയൊരു പ്രത്യാശ കൂടി വന്നു. विरह की घटा दिल पे छा गई थी, मिलन का सुनहरा समाँ आ गया है। വിരഹം മിഴികളെ മൂടി വന്നു, പുഞ്ചിരി സ്വപ്നങ്ങളെ ചൂടി വന്നു. ज़माने ने मरहम भी दिल पर रखा, मोहब्बत का रिश्ता निभा गया है। കാലങ്ങൾ മുറിവുകൾ മൂടി വന്നു, സ്നേഹം ജീവിതം കൂടി വന്നു. 'जी आर' ने जब दिल का दर खोला, तो हर लफ़्ज़ नग़्मा बना गया है। 'ജി ആർ' ഹൃദയം തുറന്ന നേരം, കവിത എന്നെ തേടി വന്നു. ग़ज़ल हमें इश्क़ इस तरह भा गया है, कि हर एक दिल को छूता गया है। ग़मों का धुआँ दिल पे छा गया है, मगर इक उजा...