नैना मिला के देख | കണ്ണിൽ നോക്കൂA Bilingual Romantic Ghazal (Hindi • Malayalam) By GR kaviyoor

नैना मिला के देख | കണ്ണിൽ നോക്കൂ

A Bilingual Romantic Ghazal (Hindi • Malayalam) By GR kaviyoor 
[Raga: Mishra Peelu]
[Taal: Dadra (6 Matra) – Slow / Medium Slow]
[Mood: Romantic • Intimate • Conversational • Light Classical]


नैना मिला के देख,
इश्क़ का हाल देख।

കണ്ണിൽ നോക്കൂ,
പ്രണയകാലം നോക്കൂ.

दिल की सदा सुन ले,
उसका कमाल देख।

ഹൃദയം തുറന്നാൽ,
മനസ്സിൻ ജാലം നോക്കൂ.

ख़ामोशियाँ भी पूछें,
दिल का सवाल देख।

ചിരിയിൽ മറഞ്ഞ,
മുഖത്തിന്റെ കോലം നോക്കൂ.

बिछड़े हुए लम्हों का,
बाकी मलाल देख।

മൗനം പറഞ്ഞാൽ,
ജീവന്റെ താളം നോക്കൂ.

दिल में उतर के देख,
उल्फ़त का जमाल देख।

അരികിൽ വന്നാൽ,
ഹൃദയം വിശാലം നോക്കൂ.

कहता है 'जी आर',
रूह का विसाल देख।

'ജി ആർ' പറയുന്നത്,
പ്രണയജാലം നോക്കൂ.

06 08 2026
( Thiruvalla, kaviyoor)

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)