Posts

Showing posts from June, 2026

दो ज़ुबाँ, एक दिलരണ്ട് ഭാഷകൾ, ഒരു ഹൃദയം

Image
दो ज़ुबाँ, एक दिल രണ്ട് ഭാഷകൾ, ഒരു ഹൃദയം (द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ) हिन्दी बोली तो महकी ज़िन्दगी तेरे साथ, मलयालम भी बनी शायरी तेरे साथ। മലയാളം പാടിയപ്പോൾ ജീവിതം വിരിഞ്ഞു നിനക്കൊപ്പം, ഹിന്ദിയും കവിതയായി ഹൃദയത്തിൽ ചേർന്നു നിനക്കൊപ്പം. तेरे लफ़्ज़ों में महकता रहा केरल का चंदन, मेरे अशआर में उतरी काशी तेरे साथ। നിന്റെ വാക്കുകളിൽ കേരളച്ചന്ദനത്തിന്റെ സുഗന്ധം നിറഞ്ഞു, എൻ വരികളിൽ കാശിയുടെ വെളിച്ചമിറങ്ങി നിനക്കൊപ്പം. तेरे पायसम की मिठास, मेरी खीर की महक, एक ही थाली में सजा संसार तेरे साथ। നിന്റെ പായസത്തിന്റെ മധുരം, എന്റെ പാൽപ്പായസത്തിന്റെ സ്നേഹം, ഒരേ തളികയിൽ ലോകം അലങ്കരിക്കപ്പെട്ടു നിനക്കൊപ്പം. तेरी फ़िल्टर कॉफ़ी, मेरी कुल्हड़ वाली चाय, एक ही शाम में मिला प्यार तेरे साथ। നിൻ്റെ മൺകോപ്പയിലെ ചായയുടെ സുഗന്ധം പോലെ, എന്റെ ഹൃദയവും നിനക്കൊപ്പം ഉണർന്നു നിന്നു। तेरी ओणम की सुबह, मेरी होली की हँसी, रंग और फूल बन गए त्योहार तेरे साथ। നിന്റെ ഓണപ്പുലരിയും, എന്റെ ഹോളിയുടെ നിറങ്ങളും, പൂക്കളും വർണങ്ങളും ഒരേ ഉത്സവമായി നിനക്കൊപ്പം. गंगा का जल मिला पंपा की लहरों से, दो किनारों ने कहा—चलो तेरे साथ। ഗംഗാജലം പ...

रैन बसेरा / രാവിൻ അഭയം (द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ)

Image
रैन बसेरा / രാവിൻ അഭയം  (द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ) मेरे दिल के रैन-बसेरे में तेरा इंतज़ार, हर नए सवेरे में तेरा इंतज़ार। എൻ ഹൃദയത്തിൻ രാവിൻ അഭയത്തിൽ നിന്നെ കാത്തിരിപ്പാണ്, ഓരോ പുതുപുലരിയിലും നിന്നെ കാത്തിരിപ്പാണ്. हर ख़ुशी ने छोड़ दिया, ग़म ने डेरा डाला, अब तो इस भी डेरे में तेरा इंतज़ार। സന്തോഷമൊക്കെയും പിരിഞ്ഞുപോയി, ദുഃഖം കൂടുകൂട്ടിയപ്പോൾ, ഈ ഏകാന്ത അഭയത്തിലും നിന്നെ കാത്തിരിപ്പാണ്. तन्हाइयों ने ओढ़ लिया जब ख़ामोशी का लिबास, हर सूने डेरे में तेरा इंतज़ार। നിശ്ശബ്ദം ഏകാന്തതയെ പുതച്ചൊരു രാത്രിയാകുമ്പോൾ, ഓരോ ശൂന്യ നിഴലിലും നിന്നെ കാത്തിരിപ്പാണ്. दिल ने हर इक ख़्वाब को तेरे नाम कर दिया, उन हसीं सवेरों में तेरा इंतज़ार। ഹൃദയം കണ്ട സ്വപ്നമൊക്കെയും നിന്റെ പേരിൽ സമർപ്പിച്ചു, ആ സുന്ദര പുലരികളിലും നിന്നെ കാത്തിരിപ്പാണ്. चाँद खिड़की से उतर कर रात भर कहता रहा, उसके उजले चेहरे में तेरा इंतज़ार। ജാലകവാതിൽ കടന്ന് ചന്ദ്രൻ രാത്രി മുഴുവൻ മൊഴിഞ്ഞു, അവന്റെ തെളിഞ്ഞ മുഖത്തും നിന്നെ കാത്തിരിപ്പാണ്. वक़्त ने कितने ही रिश्तों का बनाया है घेरा, हर उसी घेरे में तेरा इंतज़ार। കാലം ബന്ധങ്ങളുടെ അനേകം വളയങ...

ईर्ष्या की आग — അസൂയയുടെ തീ(द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ)

Image
ईर्ष्या की आग — അസൂയയുടെ തീ (द्विभाषी ग़ज़ल / ദ്വിഭാഷാ ഗസൽ) जलन की आग में इंसान खुद ही जल जाता है, दूसरों को हराने चला, अपना घर भी जल जाता है। അസൂയയുടെ തീയിൽ മനുഷ്യൻ താനേ കത്തിപ്പോകുന്നു, മറ്റൊരാളെ തോൽപ്പിക്കുവാൻ സ്വന്തം വീടും കത്തിപ്പോകുന്നു। किसी के फूल खिलें तो उसे तकलीफ़ होती है, वो काँटे बो के भी खुशियों का सपना सजाता है। മറ്റൊരാളിൽ പൂക്കൾ വിരിയുമ്പോൾ മനസ്സ് വേദനിക്കും, മുള്ളുകൾ വിതച്ചിട്ടും സന്തോഷത്തിൻ സ്വപ്നം കാണുന്നു। उसे आईना दिखाओ तो नज़रें फेर लेता है, हर इक कमी को अपनी वो पर्दों में छुपाता है। കണ്ണാടി കാട്ടിയാലും മുഖം തിരിച്ചു നടക്കുന്നു, സ്വന്തം കുറവുകൾ എല്ലാം മറവിയിൽ ഒളിപ്പിക്കുന്നു। परिंदे उड़ रहे हों तो उसे चैन कहाँ मिलता, वो आसमान को भी अपनी हदों में बाँधता है। പറവകൾ പറന്നുയർന്നാൽ അവന് ശാന്തി ലഭിക്കില്ല, ആകാശത്തെയും തൻ വേലിക്കുള്ളിൽ പൂട്ടാൻ നോക്കുന്നു। जो दिल से साफ़ होते हैं वो सबका मान करते हैं, मगर तंग दिल हमेशा फ़ासलों को बढ़ाता है। വിശാല ഹൃദയമുള്ളവർ എല്ലാരെയും ചേർത്തിടും, ഇടുങ്ങിയ മനസ്സ് മാത്രം അകലങ്ങൾ വർധിപ്പിക്കുന്നു। न सूरज रुक सका है, न नदी ठहर सकी है, जहाँ सृ...

കൃത്രിമത്വവും കപടതയും (ഗസൽ)ജി.ആർ. കവിയൂർ (GR Kaviyoor)

കൃത്രിമത്വവും കപടതയും (ഗസൽ) ജി.ആർ. കവിയൂർ (GR Kaviyoor) ज़ुबां पे अमन है, पर दिल में नफ़रत का साया है, कौवे ने मोर के पंखों का रूप सजाया है। വാക്കിൽ മതേതരത്വം, ഉള്ളിൽ കറുപ്പിൻ്റെ വേഷമാണ്, പീലി ചൂടും കാക്ക തൻ കപട വിലാസമാണ്. दौलत बहा कर उसने ये मसीहा का नाम कमाया है, सच को छुपाने के लिए भेड़ की खाल में भेड़िया आया है। പണം വാരിയെറിഞ്ഞു ചുളുവിൽ വാങ്ങിയ പൊങ്ങച്ച നാട്യമാണ്, സത്യം മറയ്ക്കാൻ തീർത്തൊരു ആട്ടിൻതോലണിഞ്ഞ ചെന്നായുടെ കപടമാണ്. महफ़िल सजाता है वो हरसू अमन की बातें कर, अंदर मगर उस शख़्स ने मज़हब को छुपाया है। വേദികൾ തീർത്തു മതേതരത്വം പ്രസംഗിക്കും നേരം, ഉള്ളിൽ മതത്തിൻ്റെ കറുത്ത വംശീയ രൂപമാണ്. महफ़िल में जो मारता है पत्थर पीठ पीछे सदा, ख़त में उसी ने भाई कह के गले लगाया है। കൂട്ടത്തിൽ വന്ന് ഒളിയമ്പെയ്തു ചിരിക്കും മനുഷ്യൻ, നേരിൽ വന്ന് പുകഴ്ത്തിപ്പാടും കപട ഭാവമാണ്. मेरी कला को वो कागज़ का फूल कहता है मगर, उसने तो ख़ुद को ही एक बुत बनाया है। കൃത്രിമമെന്നു പറഞ്ഞ് എൻ കലയെ അളക്കാൻ വരും, നിർജ്ജീവമായൊരു കല്ലിൻ്റെ ഉള്ളുള്ള കോലമാണ്. दूसरों से नफ़रत कर के वो समझता है जीत अपनी, पर नफ़रत की आग में उसने ...

ज़िंदा रहने की l ജീവിക്കാൻ ഞങ്ങൾ - bilungal gazhal

Image
  ज़िंदा रहने की l ജീവിക്കാൻ ഞങ്ങൾ -  bilungal gazhal ज़िंदा रहने की हम ख़्वाब रखते हैं,   जान जाने से पहले तेरा नाम रखते हैं।   ജീവിക്കാൻ ഞങ്ങൾ സ്വപ്നങ്ങൾ കാണുന്നു,   മരണം വരും മുൻപേ നിന്റെ പേര് കാണുന്നു।   तेरी यादों को दिल में गुलाब रखते हैं,   ज़ख्म कितने भी हों मुस्कुराहट तमाम रखते हैं।   നിന്റെ ഓർമ്മകൾ ഹൃദയത്തിൽ പുഷ്പങ്ങൾ കാണുന്നു,   എത്ര മുറിവുണ്ടെങ്കിലും പുഞ്ചിരി നിറച്ച് കാണുന്നു।   लोग पढ़ लें न चेहरा हमारे दर्दों का,   हम निगाहों पे ख़ामोशियाँ आम रखते हैं।   മുഖം ആരും വായിക്കാതിരിക്കാൻ വേദന മറച്ച് കാണുന്നു,   നോട്ടങ്ങളിൽ നിശബ്ദതയുടെ ഭാഷ കാണുന്നു।   वक्त बदले तो बदल जाए दुनिया सारी,   हम मगर इश्क़ का वही निज़ाम रखते हैं।   കാലം മാറിയാലും ലോകം മാറിയാലും,   പ്രണയത്തിന്റെ അതേ നിയമം കാണുന്നു।   धूप में जल के भी छाँव बाँटते फिरते,   दिल में दरिया सा इक एहतराम रखते हैं।   സൂര്യത്തിൽ കത്തിയാലും നിഴ...