മുറിഞ്ഞ നാവുകൾ | कटी हुई ज़ुबानेंA Bilingual Hindustani GhazalBy GR kaviyoor

മുറിഞ്ഞ നാവുകൾ | कटी हुई ज़ुबानें
A Bilingual Hindustani Ghazal
By GR kaviyoor 
सत्यवक्ता आज यहाँ लांछित कहलाते हैं,
मौन धारण करने वाले पूजित कहलाते हैं।

സ്വാർത്ഥത്തിന്റെ വഴികളിൽ പലരും മുന്നേറിക്കൊണ്ടിരിക്കുന്നു,
സത്യത്തിന്റെ പാതയിലുള്ളവർ മുറിക്കപ്പെട്ട എന്നു തോന്നുന്നു.

झूठों का अभिनंदन होता, वे पूजित कहलाते हैं,
सत्य कहने वाले प्रायः वर्जित कहलाते हैं।

മനസ്സാക്ഷി കാത്തു നടന്നവർ ഏകാന്തരായി മാറുന്നു,
മുഖംമൂടി ധരിച്ച മനുഷ്യർ വാഴ്ത്തപ്പെട്ട എന്നു തോന്നുന്നു.

भय के आगे शीश झुकाने वाले पूजित कहलाते हैं,
अडिग रहकर सत्य निभाने वाले लांछित कहलाते हैं।

ചോദ്യങ്ങൾ ചോദിച്ച ശബ്ദങ്ങൾ കാലത്തിനോട് പൊരുതുന്നു,
നിശ്ശബ്ദരായവർ മാത്രം വാഴ്ത്തപ്പെട്ട എന്നു തോന്നുന്നു.

समय सदा परिवर्तन लाता, मिथ्या पराजित कहलाते हैं,
सत्य-दीप जलाने वाले वंदित कहलाते हैं।

കാലം നിശ്ശബ്ദ സാക്ഷിയായി കടന്നുപോകുന്നു,
കള്ളത്തിന്റെ കൊട്ടാരങ്ങൾ മറക്കപ്പെട്ട എന്നു തോന്നുന്നു.

जी आर, मत सत्य छोड़ना, चाहे लांछित कहलाते हैं,
काल स्वयं फिर सत्य-पथिक को पूजित कहलाते हैं।

ജി ആർ, സത്യവിളക്ക് കെടുത്താൻ കാലത്തിനും കഴിയുകയില്ല,
കാലം വിധി പറഞ്ഞശേഷം സത്യം വാഴ്ത്തപ്പെട്ട എന്നു തോന്നുന്നു.

Comments

Popular posts from this blog

നിന്റെ സ്മിതം പോലെ ( ഗസൽ)

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

അനുഭൂതി (ഗസൽ)