ज़िंदगी एक आईना है (ग़ज़ल) ജീവിതമൊരു കണ്ണാടി (ഗസൽ) Bilungal
ज़िंदगी एक आईना है (ग़ज़ल) ജീവിതമൊരു കണ്ണാടി (ഗസൽ)
ज़िंदगी के आईने में चेहरे नज़र आते हैं,
वक़्त के हाथों में सपने सँवरते जाते हैं।
ജീവിതമെന്ന കണ്ണാടിയിൽ മുഖങ്ങൾ തെളിഞ്ഞു നിൽക്കുന്നു,
കാലത്തിന്റെ കൈകളിൽ സ്വപ്നങ്ങൾ മായാതെ വരുന്നു।
मुस्कुराहटों के पीछे दर्द छुपा रहता है,
दिल के ज़ख़्म वक़्त से भी मिटाए नहीं जाते हैं।
ചിരിയുടെ പിന്നിലെ വേദന ആരും അറിയുന്നില്ല,
മനസ്സിന്റെ മുറിവുകൾ കാലം മായ്ക്കാതെ വരുന്നു।
कल के देखे हुए ख़्वाब यादों में बस जाते हैं,
आने वाले कल के दीप दिल में बुझाए नहीं जाते हैं।
ഇന്നലെ കണ്ട കിനാവുകൾ ഓർമ്മയിൽ നിറയുന്നു,
നാളെയുടെ പ്രതീക്ഷകൾ ഉള്ളിൽ അണയാതെ വരുന്നു।
अपने कहे थे जिनको, दूर होते चले जाते हैं,
प्यार की असली क़ीमत समझने में देर लगाते हैं।
സ്വന്തമെന്നു കരുതിയവർ അകലെയായി പോകുന്നു,
സ്നേഹത്തിൻ വിലയറിയാൻ ജീവിതം വൈകാതെ വരുന്നു।
क़िस्मत की राहों में कई लोग थक जाते हैं,
गिरकर भी उठने वाले कभी हौसला नहीं हारते हैं।
വിധിയുടെ വഴികളിൽ പലരും തളർന്നുപോകുന്നു,
വീണിടത്തു നിന്നുയരാൻ മനസ്സ് തളരാതെ വരുന്നു।
जी. आर., तू ज़िंदगी को गले लगाकर आगे बढ़,
अँधेरों में भी उम्मीद के दीप बुझने न देना।
ജി. ആർ., നീ ജീവിതത്തെ ചേർത്തുപിടിച്ചു മുന്നേറുക,
ഇരുളിന്റെ വഴികളിൽ പ്രതീക്ഷ വെറുക്കാതെ വരുന്നു।
GR kaviyoor
30 10 2026
( Thiruvalla, kaviyoor)
Comments
Post a Comment