മറഞ്ഞു

രാവോ പകലോയില്ലാതെ
ദിനങ്ങൾ മാസങ്ങൾ വർഷങ്ങളായി 
ഋതുക്കൾ കടന്നുപോയത് അറിഞ്ഞില്ല 
അലഞ്ഞു ഒരു നോക്കുക കാണാൻ 

ആ ആ ആ.......

നക്ഷത്രങ്ങൾക്കുപോലും തെല്ലും 
അറിയില്ല എവിടെ രാവ്  ഒടുങ്ങിയതെന്ന് 
കണ്ടില്ല കാണാൻ ആഗ്രഹമെറി വന്നുകൊണ്ടിരുന്നു 

നദികൾ കടലിൽ ചേരുന്നു 
കാറ്റുമേഘങ്ങളെ കൊണ്ടുപോയി 
കണ്ണുനീർ മഴ പെയ്തൊഴിഞ്ഞു 
അറിയില്ല എവിടെപ്പോയി നീ മറഞ്ഞു  

ജീ ആർ കവിയൂർ 
19 09 2021

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)