आप को देख कर देखता रह गयाവസീം ബറേൽവിയുടെ ഗസൽ പരിഭാഷ

आप को देख कर देखता रह गया

വസീം ബറേൽവിയുടെ ഗസൽ പരിഭാഷ

നിന്നെ ഞാൻ നോക്കിക്കൊണ്ടിരുന്നു
എനിക്ക് എന്ത് പറയാൻ കഴിയും,
എന്താണ് പറയാൻ അവശേഷിക്കുന്നത്,

വരുമ്പോഴും പോകുമ്പോഴും
എന്റെ പേര് നിലനിന്നു ഓരോ അണുവിലും
അവന്റെ ചുണ്ടിൽ എന്തോ വിറയൽ.

അവൻ എനിക്കും എൻ്റെ മുന്നിലേക്ക്
അകന്നു പോയി കൊണ്ടേയിരുന്നു
വഴി കളോക്കെ നിരീക്ഷിച്ചകന്നു

എവിടെനിന്നോ നുണയന്മാർ വർദ്ധിച്ചു.
ഞാൻ സത്യം പറഞ്ഞുകൊണ്ടേയിരുന്നു,

കൊടുങ്കാറ്റിന്റെ ഉദ്ദേശ്യങ്ങൾ നല്ലതായിരുന്നില്ല,
ഈ വിളക്ക് അങ്ങനെ കത്തിക്കൊണ്ടിരിക്കുന്നു

രചന - വസീം ബറേൽവി
പരിഭാഷ ശ്രമം - ജീ ആർ കവിയൂർ
10 07 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)