പ്രണയ നിലാവ് (ഗസൽ)


പ്രണയ നിലാവ്  (ഗസൽ)

അകലെ തീരത്തു 
തീരാത്ത ദാഹം 
ഗ്രീഷ്മ ചൂടിൽ 
എരിയുന്ന വിരഹം 

നോവിലല്പം 
വർഷ ഋതുവിൻ 
വരവ് കാത്ത് 
കഴിയുന്ന മാനസം 

ഓർമ്മകൾക്ക് നിറയെ 
വസന്തത്തിൻ സുഗന്ധം 
തിരികെ വരുമോ 
മധുരത്തിന് നറുനിലാവ് 

ജീആർ കവിയൂർ 
25 02 2023

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)