സ്വര സാധന
സ്വര സാധന
സരിഗമപധനിസ
സനിധപമഗരിസ
സ്വര ശുദ്ധമാക്കുവാൻ
സപ്തസ്വര രാഗത്താൽ
സർഗ്ഗസംഗീതമുണർത്തി
ജീവിതസപര്യ തുടർന്നു
സരിഗമപധനിസ
സനിധപമഗരിസ
മേളകർത്താ രാഗങ്ങൾ തൻ
ഭാവങ്ങളറിഞ്ഞു നിത്യം
സംഗീതസാഗരത്തിൽ
മുങ്ങിനിവർന്നു വിഷാദ ഭാവമകറ്റി
ജീ ആർ കവിയൂർ
10 11 2022
Comments
Post a Comment