നീ അറിഞ്ഞോ ..( ഗസൽ )

 നീ അറിഞ്ഞോ ..( ഗസൽ )


കാടണഞ്ഞു 

കൂടണഞ്ഞു 

കാട്ടു പൂഞ്ചോലയുടെ 

കുളിരണിഞ്ഞു 

കുപ്പിവള ചിരിച്ചുടഞ്ഞു ..(2) 


കരളിലെവിടെയോ 

കളമൊഴി പാട്ടുണർന്നു 

കൈ വിരലുകൾ താളം പിടിച്ചു 

കരഘോഷമുയർന്നതറിയാതെ 

കണ്ണടച്ചു കണ്ടിരുന്നു നിന്നെ മാത്രം 


(കാടണഞ്ഞു,,...)


കർപ്പില്ലാത്തൊരെൻ കദനം 

കണ്ടിട്ടും കാണാതെ  

കൺ നിറച്ചു പോകാൻ

കഴിയുമോ  നിനക്കു പ്രിയതേ 


(കാടണഞ്ഞു,,...)

 

ജീ ആർ കവിയൂർ 

06 09  2022 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)