അംഗനേ

അംഗനേ...

അംഗനേ മനോഹരി 
അങ്ങ് പോവാതെവിടെ
അകമഴിഞ്ഞു നിന്നെ മാത്രം 
ആലോചിച്ചു കഴിയവേ 

മൊഴിയുവാനില്ല വാക്കുകളില്ല
മ്മ മനസ്സിലായ് നിരൂവിച്ച് 
മനോരാജ്യം കൊണ്ടു മെല്ലേ 
മിഴിരണ്ടും നിറഞ്ഞു കവിഞ്ഞു 

നിന്നെക്കുറിച്ച് എഴുതിയാലും 
തീരില്ലൊരിക്കലും ഓമലേ 
തിരിഞ്ഞുനിന്ന് കടൽത്തീരവും 
തിരികെ മുത്തമിട്ടു അകന്നുമെല്ലേ

പ്രാണനിൽ പ്രാണനാകും 
പ്രാണവായു കണക്കേ നിന്നെ 
കരുതുന്നു ഞാൻ തോഴി 
കാവ്യാംഗനേ സുന്ദരി 
പിരിയുവാനാവില്ല സാമ്പ്രതം 

ജീ ആർ കവിയൂർ
05 07 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)