മിലൻ ഷായുടെ ഗസൽ പരിഭാഷ

മിലൻ ഷായുടെ ഗസൽ പരിഭാഷ

ഒരു പക്ഷെ ഞാനിവിടെ എങ്കിലുമാണെങ്കിൽ
അവളെനിക്കായി പുഞ്ചിരിക്കുമല്ലോ
ഞാനെൻ ജീവിതതന്നെ അവൾക്കായി ഓടുക്കാനൊരുക്കമാണ്
ഓരോ ജീവിത വളവുകളിലും ഞാൻ ശിക്ഷിക്കും മെൻ ദുഃഖങ്ങളെ

വരിക നമ്മുടെ ജീവിതത്തെ പ്രണ യാതുരമാക്കാം
ഞാനെന്നെ തന്നെ മറന്നാലും ഞാനൊന്നുമേ മറക്കില്ലയെന്നറിയുക

ഒരുപക്ഷെൽ ഞാൻ ദൈവത്തിനെ തന്നെ മറക്കും അവളുടെ സ്നേഹത്തിനായി

ഒരുവേള അന്ധമായ വേദനകൾ ഒരിക്കലുമവളെ തൊടുകയില്ല

എന്നെ അവളുടെ സൗമനസ്യത്തിനായി അടിപ്പെട്ടുപോവട്ടെ

.
പ്രണയിതാക്കളുടെ സൗന്ദര്യം എന്നോടും പറയാറുണ്ടല്ലോ


അവളുടെ മുഖത്തു നിന്നും പറുദ മാറ്റുക
ശിക്ഷിക്കുക എന്നെ .. എന്റെ വിധികല്പിക്കുക, രൂപപ്പെടുത്തുക, കുറശ്ശേ തേഞ്ഞുമാഞ്ഞുപോവട്ടെ
ഒന്നുമല്ലയെങ്കിൽ കുറച്ചെങ്കിലും
വിധിന്യായം നടപ്പാക്കുക

ഗസൽ രചന മിലൻ ഷാ
പരിഭാഷ  ജീ ആർ കവിയൂർ

03 04 2022

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)