കാത്തിരിപ്പിന്റെ വസന്തം

കാത്തിരിപ്പിൻ വസന്തം

ഈ വർഷവും വന്നില്ല വസന്തം
കാത്തിരിക്കണമിനിയും ഒരു വർഷം കൂടി

തീയിതു പ്രണയത്തിൻ അണച്ചാലണയില്ല
മനസ്സു എന്റെയോ നിന്റെയോ വരുതിയിലില്ല

ഈ ഉടഞ്ഞ ഹൃദയത്തിൽ നിന്റെ പ്രണയവും ഓർമ്മകളും
കുറച്ചു വർണ്ണം മങ്ങിയ വാടികളും വാടിയ പുഷ്പങ്ങളും

കണ്ണുകളിലെ കണ്ണീർ വറ്റിവരണ്ടു നീയല്ലാതെ
കൊടുങ്കാറ്റ് മറഞ്ഞിരുപ്പുണ്ട് വിശ്രമമില്ലാത്ത ഹൃദയത്തിൽ

രചന പയം സായിദി
പരിഭാഷ ജീ ആർ കവിയൂർ
19 02 2022


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)