സജ്‌ദാ. മൂല രചന നിരഞ്ജൻ അയ്യർപരിഭാഷ ജീ ആർ കവിയൂർ

സജ്‌ദാ
മൂല രചന നിരഞ്ജൻ അയ്യർ
പരിഭാഷ ജീ ആർ കവിയൂർ

രോമ രോമങ്ങൾ നിന്നെ വിളിക്കുന്നു ദിനരാത്രങ്ങൾ നമ്മുടെ ഒന്ന് ആയല്ലോ എന്നിൽ നിന്നും എന്നെ തന്നെ അടത്തിയല്ലോ എപ്പോൾ മുതൽ നിന്നെ നോക്കിയപ്പോഴേ ആരാധന മാത്രം നിന്നോടായി ആരാധന മാത്രം ആരാധന മാത്രം 

നിന്റെ കരിമിഷിയാർന്ന നയനങ്ങൾ എന്നെ ഉണർത്തി 
ഞാനൊടി ഹൃദയമിടിപ്പിനെകാൾ വേഗം 
സ്വപ്നങ്ങളേക്കാൾ മുന്നിലായി എത്തി 
ഒരുപക്ഷേ എന്റെ ജീവിതം അപഹരിക്കപ്പെട്ടക്കാം
ഈ ലോകം തന്നെ കൈവിട്ടു പോയേക്കാം 

ഞാൻ ഉണ്ടായാലും ഇല്ലെങ്കിലും 
നമ്മുടെ പ്രണയം അനശ്വരം ആകുമല്ലോ 
ഞാൻ നിന്നെ ആരാധിക്കുന്നു പ്രണയിക്കുന്നു 
രാവെന്നോ പകലെന്നോ ഇല്ല എനിക്ക് വിശ്രമം 

ആയിരം തവണ നിന്നെ പ്രണയിക്കുന്നു 
നിന്നെ കുറിച്ചുള്ള സ്വപ്നങ്ങൾ എന്നെ ഞാനല്ലാതെ ആകുന്നു 
എന്റെ ചുണ്ടുകൾ പറയുന്നത്
നിന്റെ  ഹൃദയം പറയുന്നു 

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)