ബഷീർ ബദറിന്റെ ഗസൽ പരിഭാഷ
സ്വതന്ത്ര ഗസൽ പരിഭാഷ
വേണ്ട ദുഃഖമൽപ്പവും അവനെ കണ്ടില്ലെങ്കിലും
മരിച്ചവർ മരിക്കട്ടെ
അവരെയോർത്തു വേദനകൊണ്ടിട്ടു കാര്യമില്ല
മരിച്ചവർ മരിക്കട്ടെ
ഒരു പരാതിയും പരിഭവവുമില്ല വഴിമദ്ധ്യേ വിട്ടകന്നുവല്ലോ
ഞാനും നിങ്ങളും ആത്മ വഞ്ചകരോ നിന്ദകരോയല്ല
മരിച്ചവർ മരിക്കട്ടെ
നിന്നെ വീണ്ടും വീണ്ടും ഓർക്കുവാൻ കഴിയുകയില്ലല്ലോ ഇല്ല ഈ ദുനിയാവു ഇത്ര മോശമല്ലല്ലോ
സങ്കടപ്പെടേണ്ട എന്റെ കൂടെ വന്നീടുക
മരിച്ചവർ മരിക്കട്ടെ
സത്യവാനായിരുന്നില്ലേ ഒരു പുൽക്കോടി തുമ്പോളം ഇനി ഓർത്തിട്ടു കാര്യമില്ലല്ലോ
അവൻ നിന്റെ മാത്രമായിരുന്നു ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുക
മരിച്ചവർ മരിക്കട്ടെ
രചന ബഷീർ ബദർ
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ
15 02 2022
Comments
Post a Comment