ജിഗർ മുറാദാബാദിയുടെ ഗസൽ പരിഭാഷ ജീ ആർ കവിയൂർ

ജിഗർ മുറാദാബാദിയുടെ ഗസൽ 
പരിഭാഷ ജീ ആർ കവിയൂർ


വേദനയെറി വിലപിച്ചു വശായപ്പോൾ
ഈ ഭൂമി ആകാശമായി മാറുമ്പോൾ

ഹൃദയത്തിലേക്കു   ശസ്ത്രമാഴ്ന്നിറങ്ങിയ  
നേരം മനസ്സിന്റെ ചുണ്ടുകളിൽ മൗനം

ഹൃദയത്തിനു  വേണ്ടിയത് എടുത്തു കൊളൾക
വീണ്ടും നഷ്ടങ്ങളുടെയിടപാടുകളില്ലാതെയാവട്ടെ 

ആഹ് എന്നു പറയാതെ ചിരിച്ചും ചിരിപ്പിക്കുകയും ചെയ്യുക 

ചുണ്ടോളമെത്തും മൊഴിമലരുകൾ 
ഗാന ധാരയായ് മാറട്ടെയോ

മൂല രചന ജിഗർ മുറാദാബാദി
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)