നീഇല്ലായിരുന്നെങ്കിൽ

 നീഇല്ലായിരുന്നെങ്കിൽ



നീ ഇല്ലായിരുന്നെങ്കിൽ ഗസല്‍  ആരെഴുതും


നിന്റെ മുഖത്തെ അംബുജത്തോടു ഉപമിക്കും


ഇതല്ലേ പ്രണയത്തിന്‍ അത്ഭുതമെന്നു പറയുന്നത്


ഇല്ലായെങ്കില്‍ കല്ലുകളെ ചേര്‍ത്തു വച്ചതിനെ


തജ്മഹലെന്നു വിളിക്കുമായിരുന്നോ


ഇനിയെന്നാണാവോ?!!!


നീ ഇല്ലായിരുന്നു എങ്കില്‍ ഞാന്‍ പോകട്ടെ


ഈ പ്രപഞ്ചം തന്നെ ഉണ്ടാകുമായിരുന്നോ


പ്രകൃതിയും ഞാനും നീയും ഒന്നല്ലേ


എന്നിട്ടു നാം കാട്ടുന്ന വികൃതികളാല്‍


നമ്മളെ തന്നെ ഇല്ലാതാക്കുകയല്ലേ


ഇനിയെന്നാണാവോയിതു മനസ്സിലാക്കുക

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)