ആ നീലരാവിൽ (ഗസൽ)

 ആ നീലരാവിൽ (ഗസൽ)


കണ്ടു ഞാൻ നിൻ
പാർവ്വണേന്ദു മുഖം
നിഴലായി മാറി എന്മനം
നിന്നോടൊപ്പം യാത്രയായി
ആ നീലരാവിൽ ....

ഓർമ്മകൾ നൽകുമാ നിലാവിൽ
നിൻ പരിമളം എന്നിൽ ആകെ
ഉണർത്തി ലഹരാനുഭൂതി
ആ നീലരാവിൽ ....

നിന്നിലെ മോഹങ്ങൾ
ഞാൻ അറിയാതെ എൻ
ചുണ്ടിൽ വിരിയുന്നു
മധുര മനോഹര ഗാനം
ആ നീലരാവിൽ.......

ജീ ആർ കവിയൂർ
19.06.2020.

Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)