ഗസൽ वो हमसफ़र था നസീർ ടുർബിയുടെ പരിഭാഷ

ഗസൽ वो हमसफ़र था  നസീർ ടുർബിയുടെ  പരിഭാഷ 


നാം വേർപിരിയുമ്പോൾ
നീയോ ഞാനോ കരഞ്ഞില്ല
പക്ഷേ നീയോ ഞാനോ 
ഉറങ്ങിയില്ല ശാന്തമായി

എൻ്റെ സഹയാത്രികൻ ആയിരുന്നു നീ 2

എൻ്റെ സഹയാത്രികൻ ആയിരുന്നു നീയെങ്കിലും അവനുമായി ഒട്ടുമേ ചേർന്നു പോയിരുന്നില്ല ഐക്യമായി 

സൂര്യ പ്രകാശവും മേഘങ്ങൾ പോലെ 
ചിലപ്പോൾ ചേർന്നു മറ്റു ചിലപ്പോൾ അകന്നും
ഗസൽ പാടി ഞാൻ അവനായി 
വേർ പിരിയും വേളയിൽ അവനതിൽ ഒരു കേൾവിക്കാരനായിരുന്നു 

എന്നിരുന്നാലും ആ ഗാനം ഞാനുറക്കെ പാടിയില്ല 2

സൂര്യ പ്രകാശവും മേഘങ്ങൾ ചേർന്നിരുന്നാലും  പല്യിപ്പോഴും ചേരാതെ ഇരുന്നല്ലോ

രചന നസീർ തുർബി 
പരിഭാഷ ജീ ആർ കവിയൂർ
17 12 2022


Comments

Popular posts from this blog

നിശ്ശബ്ദതയുടെ മറവിൽ മറഞ്ഞ പ്രണയം" (ഗസൽ)

നീ പാടിയ പാട്ടിന്റെ ( ഗസൽ )

വസന്തം വന്നുവല്ലോ സഖി (ഗസൽ)